Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

എറണാകുളം നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു; നൂറ് ശതമാനം വിജയപ്രതീക്ഷയില്‍ കോൺഗ്രസ് നേതൃത്വം

എറണാകുളം നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു; നൂറ് ശതമാനം വിജയപ്രതീക്ഷയില്‍ കോൺഗ്രസ് നേതൃത്വം
ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന എറണാകുളം നിയമസഭ മണ്ഡലത്തിൽ നൂറ് ശതമാനം വിജയപ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ഇത്തവണയും എറണാകുളത്ത് ആവർത്തിക്കാനുള്ള അണിയറ പ്രവർത്തനങ്ങൾ യുഡിഎഫ് നേതാക്കളും പ്രവർത്തകരും ഇതിനകം തന്നെ തുടങ്ങി കഴിഞ്ഞു. https://youtu.be/Z_URyOgoM9I

Related articles

See all
Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Popular News

'വാർത്തകൾക്ക് വേണ്ടി വാർത്തകൾ ഉണ്ടാക്കി ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത്': കെ. മുരളീധരൻ

Popular News

SFI വാദം തള്ളി പ്രവര്‍ത്തകന്‍: 'ഞാന്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍; ബന്ധം തള്ളിപ്പറഞ്...

Popular News

ശബരിമല മേൽശാന്തി അഭിമുഖം: കണ്ഠരര് രാജീവരെ ഒഴിവാക്കി; യോഗ്യതാ പട്ടികയിൽ വൻ കുറവ്

Save your stories

Sign in