Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അഴിഞ്ഞാടി ലഹരി മാഫിയ, നോക്കുകുത്തിയായി പോലീസ്; കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി കോണ്‍ഗ്രസ്

അഴിഞ്ഞാടി ലഹരി മാഫിയ, നോക്കുകുത്തിയായി പോലീസ്; കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി കോണ്‍ഗ്രസ്
  കൊച്ചി: ലഹരി മാഫിയ അഴിഞ്ഞാടുന്ന കൊച്ചി നഗരത്തിൽ കൊലപാതകങ്ങളും കൂട്ടാബലാത്സംഗങ്ങളും നിത്യസംഭവങ്ങളായി മാറുമ്പോള്‍ പോലീസ് നോക്കുകുത്തിയാകുന്നതില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ കൊച്ചി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. ഹൈബി ഈഡൻ എംപി മാർച്ച് ഉദ്ഘാടനം ചെയ്തു. നഗരത്തിൽ സ്ത്രീകൾക്ക് സുരക്ഷയില്ലെന്നും പോലീസ് നിഷ്ക്രിയമായതിനാൽ അക്രമകാരികൾ നഗരത്തിൽ അഴിഞ്ഞാടുകയാണെന്നും ഹൈബി ഈഡൻ കുറ്റപ്പെടുത്തി. മാർച്ച് പോലീസ് തടഞ്ഞതോടെ നേരിയ സംഘർഷമുണ്ടായി. പോലീസ് മൂന്നുവട്ടം പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായി. കെപിസിസി, ഡിസിസി ഭാരവാഹികൾ നേതൃത്വം നൽകി.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in