Trending
Browse

All sections

Watch

No business videos available

No Middle East videos available

India

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്‌ 21 ദിവസത്തെ വേതനം മുൻ‌കൂർ നൽകണം; പ്രധാനമന്ത്രിക്ക് സോണിയാ ഗാന്ധി കത്ത് നല്‍കി

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്‌ 21 ദിവസത്തെ വേതനം മുൻ‌കൂർ നൽകണം;  പ്രധാനമന്ത്രിക്ക് സോണിയാ ഗാന്ധി കത്ത് നല്‍കി
ന്യൂഡല്‍ഹി:  കൊവിഡ് ജാഗ്രതയുടെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ പ്രതിസന്ധിയിലായ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്‌ 21 ദിവസത്തെ വേതനം മുൻ‌കൂർ നൽകണമെന്ന് ആവശ്യപ്പെട്ട്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി  പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. കാര്‍ഷികമേഖലയില്‍ നിര്‍ണായകമായ ഈ വിളവെടുപ്പ് ഘട്ടത്തില്‍ ഭൂരിഭാഗം കര്‍ഷകരും പ്രതിസന്ധിയിലാണ്. മറ്റ് വരുമാനമാര്‍ഗങ്ങളില്ലാത്തതിനാല്‍ ഇവര്‍ തൊഴിലുറപ്പ് പദ്ധതിയെയാണ് ആശ്രയിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ ഒരുമാസത്തിലേറെയായി ശമ്പളത്തിനായി കാത്തിരിക്കുകയാണെന്നും 21 ദിവസത്തെ വേതനം ഒരുമിച്ച് നല്‍കണമെന്നും സോണിയാ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്; ആത്മഹത്യാ പ്രേരണാ കേസിൽ കാലതാമസം തടസ...

Popular News

ഗ്യാനേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയിൽ

Popular News

റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യയുടേത് നിര്‍ണ്ണായക നയതന്ത്ര ഇടപെടല്‍; സുപ്രധാന കരാറുകള്‍...

Popular News

പോർഷെ കയേൻ ഇലക്ട്രിക് ഇന്ത്യയിലെത്തി; വില 1.77 കോടി രൂപ മുതൽ

Save your stories

Sign in