Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

12 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

12 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
സംസ്ഥാനത്തെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ അംഗീകാരം. നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. 12 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍: തിരുവനന്തപുരം: ശശി തരൂർ പത്തനംതിട്ട: ആന്‍റോ ആന്‍റണി മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ് എറണാകുളം : ഹൈബി ഈഡന്‍ തൃശൂർ: ടി.എൻ പ്രതാപൻ ചാലക്കുടി: ബെന്നി ബെഹന്നാൻ ഇടുക്കി: ഡീന്‍ കുര്യാക്കോസ് കണ്ണൂർ : കെ സുധാകരൻ കോഴിക്കോട്: എം.കെ രാഘവൻ പാലക്കാട് : വി.കെ ശ്രീകണ്ഠൻ ആലത്തൂർ: രമ്യ ഹരിദാസ് കാസർഗോഡ്: രാജ് മോഹൻ ഉണ്ണിത്താൻ  

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in