Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പട്ടാമ്പി സീറ്റിനെ ചൊല്ലി സിപിഐയിൽ ഭിന്നത

പട്ടാമ്പി സീറ്റിനെ ചൊല്ലി സിപിഐയിൽ ഭിന്നത
പാലക്കാട് പട്ടാമ്പി സീറ്റിനെചൊല്ലി സിപിഐയിൽ ഭിന്നത. നിലവിലെ എംഎൽഎ മുഹമ്മദ് മുഹസിന് പകരം ഒ.കെ സെയ്തലവിയെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാഗത്തിന്‍റെ ആവശ്യം. സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടിവ് അംഗമാണ് ഒ.കെ സെയ്തലവി. പന്ത്രണ്ട് അംഗ മണ്ഡലം കമ്മിറ്റിയിൽ ഒമ്പതുപേരും സെയ്തലവിയെയാണ് പിന്തുണയ്ക്കുന്നത്. സ്ഥാനാർത്ഥി ചർച്ചകൾക്കായി സിപിഐ ജില്ലാ സെകട്ടറി കെ.പി സുരേഷ് രാജിന്‍റെ സാന്നിധ്യത്തിൽ ഉച്ചയ്ക്കുശേഷം മണ്ഡലം കമ്മിറ്റി ചേരും. പട്ടാമ്പിയിൽ നിന്ന് ഒഴിവാക്കിയാൽ മുഹമ്മദ് മുഹ്സിനെ മണ്ണാർക്കാട് പരിഗണിക്കാനും സാധ്യതയുണ്ട്. ഏഴിന് ജില്ലാ കമ്മിറ്റി തയാറാക്കുന്ന പട്ടികയിൽ പാർട്ടി സംസ്ഥാന സമിതിയാണ് അന്തിമ തീരുമാനമെടുക്കുക. മുഹസിനെതിരെ പട്ടാമ്പിയിലെ സിപിഐ ഘടകത്തിലും വലിയ എതിർപ്പാണ് ഉള്ളത്.

Related articles

See all
Popular News

തിരുവനന്തപുരം ഡി.സി.സി ഓഫീസ് ആക്രമണം: ബി.ജെ.പി പ്രവര്‍ത്തകരായ പ്രതികള്‍ക്കായി തെരച്ചില്‍ ഊ...

Popular News

വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ വഴി സാമ്പത്തിക തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്

Popular News

'സി.പി.എമ്മില്‍ ബൂര്‍ഷ്വാ ദുര്‍ഗന്ധം; പിണറായിക്ക് അറിയുന്നത് പകയും പ്രതികാരവും മാത്രം': രൂ...

Popular News

കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ചത് പ്രതിഷേധാര്‍ഹം; കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവ...

Save your stories

Sign in