Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ചു; എൻജിഒ യൂണിയൻ അംഗമായ ആരോഗ്യപ്രവർത്തകനെതിരെ പരാതി

കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ചു; എൻജിഒ യൂണിയൻ അംഗമായ ആരോഗ്യപ്രവർത്തകനെതിരെ പരാതി
  തിരുവനന്തപുരം:  വെള്ളറടയില്‍ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ചതായി പരാതി. എൻജിഒ യൂണിയൻ അംഗമായ ആരോഗ്യപ്രവർത്തകനെതിരെയാണ് കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി പരാതി നല്‍കിയത്.  ക്വാറന്‍റീന്‍ സർട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തു. https://www.facebook.com/JaihindNewsChannel/videos/2440492576248740

Related articles

See all
Popular News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT, മുന്‍ കായിക മന്ത്രി വി....

Popular News

സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; സ്പാ നടത്തിപ്പുകാരൻ തിരൂരിൽ അറസ്റ്റിൽ

Popular News

20 വർഷം മുൻപുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി ര...

Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Save your stories

Sign in