Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ആര്‍പ്പോ ആര്‍ത്തവം സംഘാടകര്‍ തീവ്ര സ്വഭാവക്കാരെന്ന് പോലീസ്! മുഖ്യമന്ത്രി പങ്കെടുക്കില്ല

ആര്‍പ്പോ ആര്‍ത്തവം സംഘാടകര്‍ തീവ്ര സ്വഭാവക്കാരെന്ന് പോലീസ്! മുഖ്യമന്ത്രി പങ്കെടുക്കില്ല
ആര്‍ത്തവത്തിന് അയിത്തമില്ലെന്ന് പ്രഖ്യാപിച്ച് കൊച്ചിയില്‍ തുടങ്ങിയ ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. പരിപാടിയുടെ സംഘാടകര്‍ തീവ്രസ്വഭാവക്കാരാണെന്ന പോലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തിരുമാനം. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ തീവ്രസ്വഭാവക്കാരാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് കൊച്ച് റേഞ്ച് ഐജി മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെയാണ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.

Related articles

See all
Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ ആരോപണം ; ആന്റോ അഗസ്റ്റിൻ പൊലീസിന് മുന്നിൽ ഹാജരായി

Save your stories

Sign in