Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി സ്വന്തക്കാരെ സംരക്ഷിക്കുന്നു ; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി സ്വന്തക്കാരെ സംരക്ഷിക്കുന്നു ; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
മലപ്പുറം: കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി സ്വന്തക്കാരെ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കുറ്റകാര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാര്‍ മുന്നണിയിലേക്ക് കൊണ്ട് പോകാന്‍ ഭരണപക്ഷ എംഎല്‍എ കോഴ വാഗ്ദാനം ചെയ്ത വിവരം അറിഞ്ഞ് ഒരുമാസമായിട്ടും മുഖ്യമന്ത്രി അനങ്ങിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഘപരിവാറിനെ തൃപ്തിപെടുത്തുന്ന നിലപാടുകളെ പിണറായി വിജയന്‍ എടുക്കുകയുള്ളുവെന്നും അവരെ പേടിച്ചാണ് പിണറായി വിജയന്‍ ഭരണം നടത്തുന്നതെന്നും വി.ഡി സതീശന്‍ ആരോപിച്ചു. അതെസമയം എഡിഎമ്മിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ സിപിഎം സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസില ഉപജാപ സംഘമാണ് പിപി ദവ്യ യെ സംരക്ഷിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്‍ എന്‍ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചത് സിപിഎമ്മിന്റെ ഭാഷയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in