Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കണ്ണൂര്‍ വിമാനത്താവളം യു ഡി എഫിന്റെ വികസന നേട്ടമെന്ന് സമ്മതിച്ച് മുഖ്യമന്ത്രി

കണ്ണൂര്‍ വിമാനത്താവളം യു ഡി എഫിന്റെ വികസന നേട്ടമെന്ന് സമ്മതിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കുന്ന കണ്ണൂര്‍ വിമാനത്താവളം യു ഡി എഫിന്റെ വികസന നേട്ടമെന്ന് സമ്മതിച്ച് മുഖ്യമന്ത്രി.  കണ്ണൂര്‍ വിമാനത്താവള വികസനത്തിന്റെ 90 ശതമാനം പണികളും പൂര്‍ത്തിയാക്കിയത് യു ഡി എഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ മറുപടി നല്‍കി. പതിനാലാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ 2016 ജൂണ്‍ 28 ന് എം എല്‍ എ മാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, ഐ.സി ബാലകൃഷ്ണന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യഥാര്‍ത്ഥ്യമാക്കുന്നതിന് മുന്‍ സര്‍ക്കാര്‍ ചെയ്ത കര്‍മ്മപദ്ധതികള്‍ എന്തൊകെയെന്ന നക്ഷത്ര ചിഹ്നമിട്ട 20-ാ മത്തെ ചോദ്യത്തിനാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍ സഭയില്‍ സമ്മതിച്ചത്. No automatic alt text available. പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് 2016 മെയ്യ് 25 നാണ് 2016 ജൂണ്‍ 24ന് ഗവര്‍ണറുടെ നയപ്രഖ്യാപനവും 28 മുതല്‍ ജൂലായ് 19 വരെ നീണ്ടു നിന്ന സഭയുടെ ഒന്നാം സമ്മേളനത്തിലാണ് കണ്ണൂര്‍ വിമാനത്താവളം യു ഡി എഫിന്റെ വികസന നേട്ടമെന്ന് വ്യക്തമാക്കുന്നത്.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചുളുവില്‍ അടിച്ചെടുക്കാനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രചരണങ്ങള്‍ കള്ളമാണെന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in