Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുകയും, ഇല്ലാതാക്കുകയും ചെയ്യുന്ന നടപടി തുടരുന്നു : വി.എം സുധീരൻ

കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുകയും, ഇല്ലാതാക്കുകയും ചെയ്യുന്ന നടപടി തുടരുന്നു : വി.എം സുധീരൻ
VM-Sudheeran-Nov30 കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുകയും, ഇല്ലാതാക്കുകയും ചെയ്യുന്ന നടപടി തുടരുകയാണെന്ന് കെപിസിസി മുൻ അധ്യക്ഷൻ വി.എം സുധീരൻ. ബി.പി.സി.എൽ, എൽ.ഐ.സി തുടങ്ങിയ സ്ഥാപനങ്ങൾ നിലനിർത്താനും, ജീവനക്കാരെ സംരക്ഷിക്കാനും പ്രത്യക്ഷ സമരപരിപാടികൾ തുടരണമെന്നും സുധീരൻ ആവശ്യപ്പെട്ടു. കൊച്ചിയിൽ എം സുകുമാരപിള്ള അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മികച്ച സാമൂഹ്യ പ്രവർത്തകയ്ക്കുള്ള പുരസ്‌കാരം സിസ്റ്റർ ജൂലിയറ്റ് ജോസഫിന് വിഎം സുധീരൻ സമ്മാനിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കെ പി രാജേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in