Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കേന്ദ്ര-കേരള സർക്കാരുകള്‍ തൊഴിലാളി വിരുദ്ധ നയങ്ങൾ ഒരുപോലെ അടിച്ചേൽപ്പിക്കുന്നു: ശശി തരൂർ എംപി

കേന്ദ്ര-കേരള സർക്കാരുകള്‍ തൊഴിലാളി വിരുദ്ധ നയങ്ങൾ ഒരുപോലെ അടിച്ചേൽപ്പിക്കുന്നു: ശശി തരൂർ എംപി
  തിരുവനന്തപുരം: കേന്ദ്ര-കേരള സർക്കാരുകൾ തൊഴിലാളി വിരുദ്ധ നയങ്ങൾ ഒരുപോലെ അടിച്ചേൽപ്പിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം ഡോ. ശശി തരൂർ എം പി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഐഎന്‍ടിയുസി (INTUC) സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ ലംഘനമാണ് തൊഴിലാളികളോട് സർക്കാർ കാട്ടുന്നത്. മിനിമം വേതനം നൽകുമെന്ന സംസ്ഥാന സർക്കാർ വാഗ്ദാനം പാഴ്വാക്കായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കേന്ദ്രസർക്കാർ വെട്ടി കുറയ്ക്കുകയാണെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തുവാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in