Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലൈഫ് മിഷൻ ക്രമക്കേട് : സിബിഐ കേസെടുത്തത് അനിൽ അക്കര എംഎൽഎയുടെ പരാതിയിൽ

ലൈഫ് മിഷൻ ക്രമക്കേട് : സിബിഐ കേസെടുത്തത് അനിൽ അക്കര എംഎൽഎയുടെ പരാതിയിൽ
ലൈഫ്മിഷൻ ക്രമക്കേടിൽ സിബിഐ കേസെടുത്തത് അനിൽ അക്കര എംഎൽഎയുടെ പരാതിയിൽ. എറണാകുളം സിജെഎം കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചത്. ചെയർമാനെന്ന നിലയിൽ മുഖ്യമന്ത്രിക്കും, എ.സി. മൊയ്തീനും, എം. ശിവശങ്കരനും യു.വി. ജോസിനും ഏറ്റ തിരിച്ചടിയാണ് സിബിഐ കേസ് എന്ന് അനിൽ അക്കര എംഎല്‍എ. പിണറായിക്ക് മുമ്പിലുള്ള കുരിശാണ് താനെന്നും അനില്‍ അക്കര പറഞ്ഞു. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം പറയുന്നു. അങ്ങനെയെങ്കിൽ വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതമാകില്ലേ എന്നും അനില്‍ അക്കര ചോദിക്കുന്നു. അന്വേഷണം ഊർജ്ജിതമായാല്‍ മകൻ കുടുങ്ങുമെന്ന ഭയമാണ് കോടിയേരി ബാലകൃഷ്ണനെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

കേരളത്തിൽ അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട...

Popular News

മാസപ്പടി കേസ്: പിണറായി വിജയൻ ഇന്ന് ഇ.ഡിക്ക് മുൻപിൽ ഹാജരാവില്ല; കാരണം വ്യക്തമാക്കി കത്തയച്ച...

Popular News

വീണാ ജോർജിന് കുരുക്ക് മുറുകുന്നു: അക്രമിച്ചെന്ന കേസിൽ ഡോക്ടർമാരുടെയും അന്വേഷണ ഉദ്യോഗസ്ഥരുട...

Popular News

"കേരളം ഈ പ്രദർശനം നെഞ്ചിലേറ്റും; ഒരു ഒഴിവാക്കലുമില്ലാതെ സ്വാഗതം ചെയ്യുന്നു": റെയ്ഹാൻ വാദ്ര...

Save your stories

Sign in