Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

രമ്യ ഹരിദാസിനെ ഫേസ്ബുക്ക് വഴി അപകീർത്തിപ്പെടുത്തിയവർക്കെതിരെ കേസ്; പോലീസുകാരനും പ്രതി

രമ്യ ഹരിദാസിനെ ഫേസ്ബുക്ക് വഴി അപകീർത്തിപ്പെടുത്തിയവർക്കെതിരെ കേസ്; പോലീസുകാരനും പ്രതി
ramya-haridas രമ്യ ഹരിദാസ് എം.പി.ക്കെതിരെ ഫേസ് ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട പൊലീസുകാരനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, അപകീർത്തി പ്രചരണം, സമൂഹമാധ്യമ ദുരുപയോഗം എന്നി വകുപ്പുകൾ ചേർത്താണ് പറമ്പിക്കുളം പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദിനൂപിനെതിരെ കേസെടുത്തത്. എംപിയെ ഫേസ് ബുക്ക് വഴി അപമാനിച്ച വടക്കാഞ്ചേരി മങ്കര സ്വദേശി മുന്ന മുനാറക്, ടി പോസ്റ്റ് ഷെയർ ചെയ്ത സന്തോഷ്, ഹരിത, റെനിൽ, ഹരി എന്നിവർക്കെതിരെ എം.പി. ആലത്തൂർ സ്റ്റേഷനിൽ പരാതി നൽകി. തനിക്കെതിരെ സി.പി.എം. സൈബർ സംഘം സമൂഹ മാധ്യമം വഴി തുടർച്ചയായി ഹീനമായ വ്യക്തിഹത്യ നടത്തുന്നതായും എംപി പരാതിയിൽ പറഞ്ഞു.

Related articles

See all
Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

"കേരളത്തിൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം നടപ്പാവില്ല; ബിജെപി-സിപിഎം ബാന്ധവം കേരളത്തിൽ പരസ്യ...

Popular News

കേരള സര്‍വകലാശാല ബാഡ്മിന്റണ്‍ ടീം സെലക്ഷനില്‍ വിചിത്ര നടപടി; താരം ടീമിലെത്തിയത് നറുക്കെടുപ...

Save your stories

Sign in