Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഹർത്താല്‍ ദിനത്തില്‍ പോലീസുകാരെ ബൈക്ക് ഇടിച്ച കേസ്; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഹർത്താല്‍ ദിനത്തില്‍ പോലീസുകാരെ ബൈക്ക് ഇടിച്ച കേസ്; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍
കൊല്ലം: ഹർത്താൽ ദിനത്തിൽ കൊല്ലത്ത് പോലീസുകാരെ ബൈക്ക് ഇടിച്ച കേസിൽ എസ്ഡിപിഐ നേതാവ് അറസ്റ്റിലായി. കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. ഹർത്താൽ ദിനത്തിൽ അതിക്രമങ്ങൾ കാട്ടി പോകവേ പോലീസുകാരെ കണ്ട് രക്ഷപ്പെടാനുളള ശ്രമത്തിനിടെ ഷംനാദിന്‍റെ ബുള്ളറ്റ് പോലീസുകാരുടെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റിരുന്നു.  ഇരവിപുരം പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എസ്ഡിപിഐ കൂട്ടിക്കട ബ്രാഞ്ച് പ്രസിഡന്‍റാണ് പ്രതി.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in