Logo
CHANGE MODE
Thu, Jun 04, 2026 • 01:31 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

രണ്ടു കെഎസ്ആർടിസി ബസുകള്‍ക്കിടയില്‍ ഞെരിഞ്ഞമർന്നു; കൊച്ചിയില്‍ ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 10, 2024
1 min read Updated: June 04, 2026
Share:

രണ്ടു കെഎസ്ആർടിസി ബസുകള്‍ക്കിടയില്‍ ഞെരിഞ്ഞമർന്നു; കൊച്ചിയില്‍ ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
  കൊച്ചി: കൊച്ചി പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് കെഎസ്ആർടിസി ബസുകൾക്കിടയിൽ ബെെക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്. രാവിലെ ഏഴ് മണിയോടു കൂടിയായിരുന്നു സംഭവം. ആലുവ തൈക്കാട്ടുകര കിടങ്ങേത്ത് വീട്ടില്‍ കെ എസ് മുഹമ്മദ് സജാദും (22) സുഹൃത്തുമാണ് മണപ്പെട്ടത്. കെഎസ്ആർടിസി സ്കാനിയ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. ഉടന്‍ തന്നെ ബസ് ബ്രേക്ക് പിടിച്ചെങ്കിലും നിർത്താനായില്ല.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10