പാലായില്‍ തെരഞ്ഞെടുപ്പ് രംഗം കൂടുതൽ ആവേശത്തില്‍; സ്ഥാനാർത്ഥികൾ അവസാന ഘട്ട പ്രചരണ തിരക്കില്‍
Jaihind TV News Report
Jaihind TV Web Desk
September 19, 2019
1 min read
•
Updated: June 02, 2026
പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതൽ ആവേശത്തിലായി. സ്ഥാനാർത്ഥികൾ അവസാന ഘട്ട പ്രചരണ തിരക്കിലാണ്.
യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം ഇന്ന് 30 കേന്ദ്രങ്ങളിൽ പര്യടനം നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇന്ന് വിവിധ പര്യടനത്തിൽ പങ്കെടുക്കും.
https://www.youtube.com/watch?v=GA9hhsPsXq0
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10