Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

അനിശ്ചിത കാല സമരത്തിൽ നിന്നും സ്വകാര്യ ബസുടമകൾ പിന്മാറി

അനിശ്ചിത കാല സമരത്തിൽ നിന്നും സ്വകാര്യ ബസുടമകൾ പിന്മാറി
അനിശ്ചിത കാല സമരത്തിൽ നിന്നും സ്വകാര്യ ബസുടമകൾ പിന്മാറി. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. അനുഭാവപൂർണമായ തീരുമാനം പ്രതിക്ഷിക്കുന്നതായി ബസ് ഉടമകളുടെ പ്രതിനിധി സംഘം അറിയിച്ചു.  ഈ മാസം 20 മുതലാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാർഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുക, പൊതു ഗതാഗത നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യപിച്ചത്.

Related articles

See all
Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Save your stories

Sign in