'സജി ചെറിയാനെ തിരിച്ചുകൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ല, എതിർക്കും'; വി.ഡി സതീശന്‍
Jaihind TV News Report
Jaihind TV Web Desk
January 03, 2023
1 min read
•
Updated: June 03, 2026
കൊച്ചി: സജി ചെറിയാന്‍റെ മന്ത്രിസഭാ പുനഃപ്രവേശം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷം ഇതിനെ ശക്തമായി എതിർക്കും. ഭരണഘടനയെ അവഹേളിച്ച വ്യക്തിയെ വീണ്ടും മന്ത്രിയാക്കരുത്. കോടതിയിൽ ഇതുസംബന്ധിച്ച് കേസ് നിലവിലുണ്ട്. ഈ സാഹചര്യത്തിൽ എന്തിനാണ് തിടുക്കമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10