Logo
CHANGE MODE
Thu, Jun 04, 2026 • 06:30 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

BREAKING NEWS :കൊവിഡ് : ദുബായ് ഗ്ലോബല്‍ വില്ലേജിലെ ഷോകള്‍, വെടിക്കെട്ട് നിര്‍ത്തിവെച്ചു ; ഇനി സ്ട്രീറ്റ് ആഘോഷങ്ങള്‍ ഇല്ല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 03, 2021
1 min read Updated: May 15, 2026
Share:

BREAKING NEWS :കൊവിഡ് : ദുബായ് ഗ്ലോബല്‍ വില്ലേജിലെ ഷോകള്‍, വെടിക്കെട്ട് നിര്‍ത്തിവെച്ചു ; ഇനി സ്ട്രീറ്റ് ആഘോഷങ്ങള്‍ ഇല്ല
ദുബായ് : കോവിഡ് വ്യാപനത്തിനെതിരെയുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി, ദുബായ് ഗ്ലോബല്‍ വില്ലേജിലെ ഷോകള്‍, വെടിക്കെട്ട് ആഘോഷങ്ങള്‍ എന്നിവ നിര്‍ത്തിവെച്ചു. ഇതനുസരിച്ച്, ഫെബ്രുവരി 3 ബുധനാഴ്ച മുതല്‍ സ്‌റ്റേജ് ഷോകളും സ്ട്രീറ്റ് വിനോദങ്ങളും നിര്‍ത്തിവച്ചതായി ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ പ്രഖ്യാപിച്ചു. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണ്. എന്നാല്‍, വെടിക്കെട്ട് അടുത്ത രണ്ട് വാരാന്ത്യങ്ങള്‍ വരെയാണ് റദ്ദാക്കിയത്. ഇക്കഴിഞ്ഞ ദിവസം ദുബായ് ഗവണ്‍മെന്‍റ് കോവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ നടപടികള്‍. എന്നാല്‍, മിഷന്‍ സ്പീഡ് സ്റ്റണ്ട് ഷോ , സാമൂഹിക അകലം പാലിച്ചുള്ള ഇരിപ്പിടങ്ങളോടെ പ്രവര്‍ത്തിക്കും. മറ്റു ആഘോഷങ്ങള്‍ ലോകോത്തര സുരക്ഷാ നടപടികളോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഗ്ലോബല്‍ വില്ലേജ് അറിയിച്ചു. ഏപ്രില്‍ 18 വരെ ദുബായ് ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിക്കുമെന്നാണ് ഇതുവരെയുള്ള അറിയിപ്പ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10