തൃക്കാക്കരയിലെ നവകേരള സദസ് വേദിക്ക് ബോംബ് ഭീഷണി; പഴയ കമ്യൂണിസ്റ്റുകളെന്ന് കത്ത്
Jaihind TV News Report
Jaihind TV Web Desk
December 30, 2023
1 min read
•
Updated: June 04, 2026
കൊച്ചി: തൃക്കാക്കരയിലെ നവകേരള സദസ് വേദിക്ക് ബോംബ് ഭീഷണി. ഭീഷണി കത്ത് എറണാകുളം എഡിഎമ്മിന്‍റെ ഓഫീസിലാണ് കിട്ടിയത്. കത്തില്‍ തങ്ങൾ പഴയ കമ്യൂണിസ്റ്റുകളെന്നാണ് പറയുന്നത്. തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് തിങ്കളാഴ്ചയാണ് നടക്കുന്നത്. കാനം രാജേന്ദ്രന്‍റെ മരണത്തെത്തുടർന്നായിരുന്നു നേരത്തെ നവകേരള സദസ് മാറ്റിവെച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10