കോട്ടയം: മുണ്ടക്കയത്ത് മണിമലയാറ്റിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കളപ്പുരക്കൽ തിലകന്‍റെ മൃതദേഹമാണ് കാഞ്ഞിരപ്പള്ളി ചേനപ്പാടി ഇടയാറ്റ്കാവ് കടവിൽ കണ്ടെത്തിയത്. മൂന്ന് ദിവസം നീണ്ട് നിന്ന തിരച്ചിലിന് ഒടുവിലാണ് മണിമലയാറ്റിൽ നിന്ന് തന്നെ മൃതദേഹം കണ്ടെത്തിയത്.
കോട്ടയം മണിമലയാറ്റിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി