Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

യുപിഎ ലീഡ് ചെയ്യുമെന്ന് ഇലക്ഷന്‍ ഫൗണ്ടേഷന്‍ സര്‍വേ; യുപിഎ-203, എന്‍ഡിഎ-201; കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 147 സീറ്റുകള്‍

യുപിഎ ലീഡ് ചെയ്യുമെന്ന് ഇലക്ഷന്‍ ഫൗണ്ടേഷന്‍ സര്‍വേ; യുപിഎ-203, എന്‍ഡിഎ-201;  കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 147 സീറ്റുകള്‍
ബിജെപി സര്‍ക്കാരുണ്ടാക്കില്ലെന്ന് യു എ ഇ ആസ്ഥാനമായ ഇലക്ഷന്‍ ഫൗണ്ടേഷന്‍ രാജ്യത്ത് നടത്തിയ സര്‍വേ ഫലം. തികച്ചും വ്യത്യസ്തമായ സര്‍വ്വേയുമായാണ് ഇലക്ഷന്‍ ഫൗണ്ടേഷന്‍ എത്തിയിരിക്കുന്നത്. യുപിഎ 203 സീറ്റ് നേടുമെന്നും എന്‍ഡിഎ 201 സീറ്റിലേയ്ക്ക് ഒതുങ്ങുമെന്നും സര്‍വ്വെ പറയുന്നു. കോണ്‍ഗ്രസ് ഒറ്റയ്ക്ക് 147 സീറ്റുകളും യു പി എയിലെ മറ്റ്‌ സഖ്യ കക്ഷികളായ ഡി എം കെ - 15, എന്‍ സി പി - 11, ആര്‍ ജെ ഡി - 9, ജെ എം എം - 4, ജെ ഡി എസ് - 3, ഐ യു എം എല്‍ - 3, ബി സി കെ - 2, ജെവിഎം – ഡി 2,  ആര്‍എല്‍എസ്പി - 2, എംഡിഎംകെ 1, കേരളാ കോണ്‍ഗ്രസ് എം - 1, ആര്‍ എസ് പി, എസ് എസ് എസ്, എച്ച്എഎം ഒന്ന് വീതം സീറ്റും നേടുമെന്നാണ് ഇലക്ഷന്‍ ഫൗണ്ടേഷന്‍ പ്രവചിക്കുന്നത്. സഖ്യ കക്ഷികളായ ശിവസേന 9, എ ഐ എ ഡി എം കെ 7, ജെ ഡി യു 7, എല്‍ ജെ പി 5, പി എം കെ, എം പി പി, എം എന്‍ എഫ്, എന്‍ ഡി പി പി, എസ് ഡി എഫ്, ബി പി എഫ്, എസ് എ ഡി എന്നിവ 1 വീതം എന്നിങ്ങനെയാകും എന്‍ ഡി എയുടെ സീറ്റ് നില എന്നും ഇലക്ഷന്‍ ഫൗണ്ടേഷന്‍ വിലയിരുത്തുന്നു. തൃണമൂല്‍, എസ് പി , ബി എസ് പി ഉള്‍പ്പെടെയുള്ള ഇതര കക്ഷികള്‍ക്ക് 138 സീറ്റുകള്‍ ആണ് ഇവര്‍ പ്രവചിക്കുന്നത്. തൃണമൂലിന് 31 ഉം എസ് പിയ്ക്ക് 23 ഉം ബി എസ് പിയ്ക്ക് 18 ഉം വൈ എസ് ആര്‍ കോണ്‍ഗ്രസിന് 14 ഉം ബി ജെ ഡിക്ക് 10 ഉം ടി ആര്‍ എസിന് 13 ഉം ടി ഡി പിക്ക് 11 സീറ്റുകള്‍ പ്രവചിക്കുന്നുണ്ട്. സി പി എം 5, സി പി ഐ 3, ജെ കെ എന്‍ 3, ആര്‍ എം പി 2, എ എ പി 2, എ ഐ യു ഡി എഫ് 2, എ ഐ എം ഐ എഫ് 1 എന്നിങ്ങനെയാണ് ഒറ്റകക്ഷി നില. മറ്റ്‌ പാര്‍ട്ടികളുടെ സീറ്റ് നില: ഓരോ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള സീറ്റ് നിലയും ഇവര്‍ പ്രവചിക്കുന്നുണ്ട്. അവ ഇങ്ങനെയാണ്, ആന്‍ഡമാന്‍ (1) : ബി ജെ പി 1 ആന്ധ്രപ്രദേശ് (25) : വൈ എസ് ആര്‍ സി പി 14 ടി ഡി പി 11 അരുണാചല്‍ പ്രദേശ്‌ (2) : ബി ജെ പി 2 ആസാം (14) : എന്‍ ഡി എ ( ബി ജെ പി 5 + ബി പി എഫ് 1) = 6 കോണ്‍ഗ്രസ് 6 എ ഐ യു ഡി എഫ് 2 ബീഹാര്‍ (40) : എന്‍ ഡി എ ( ബി ജെ പി 10 + ജെ ഡി യു 7 + എല്‍ജെപി 5) = 22. യുപിഎ (കോണ്‍ഗ്രസ് 5 + ആര്‍ ജെ ഡി 9 + ആര്‍ എല്‍ എസ് പി 2 + എച്ച് എ എം 1) = 17. സി പി ഐ 1 ചണ്ഡീഗഡ് (1) : കോണ്‍ഗ്രസ് 1 ചത്തീസ്ഗഡ് (11) : കോണ്‍ഗ്രസ് 8 ബി ജെ പി 3 ദാദ്ര ആന്‍ഡ് നഗര്‍ (1) : ബി ജെ പി 1 ദാമന്‍ദിയു (1) : ബി ജെ പി 1 ഡല്‍ഹി (7) : കോണ്‍ഗ്രസ് 2 ബി ജെ പി 4 എ എ പി 1 ഗോവ (2) : കോണ്‍ഗ്രസ് 1 ബി ജെ പി 1 ഗുജറാത്ത് (26) : കോണ്‍ഗ്രസ് 7 ബി ജെ പി 19 ഹരിയാന (10) : കോണ്‍ഗ്രസ് 6 ബി ജെ പി 4 ഹിമാചല്‍‌പ്രദേശ് (4) : കോണ്‍ഗ്രസ് 2 ബി ജെ പി 2 ജമ്മുകശ്മീര്‍ (6) : കോണ്‍ഗ്രസ് 3 ജെ കെ എന്‍ 3 ഝാര്‍ഖണ്ഡ് (14) : യുപിഎ (കോണ്‍ഗ്രസ് 4 + ജെ എം എം 3 + ജെ വി എം പി 2) = 9 ബി ജെ പി 5 കര്‍ണ്ണാടക (28) : യുപിഎ (കോണ്‍ഗ്രസ് 14 + ജെ ഡി എസ് 3) = 17 ബി ജെ പി 11 കേരളം (20) : യുപിഎ (കോണ്‍ഗ്രസ് 12 + ഐ യു എം എല്‍ 2 + കെ സി എം 1 + ആര്‍ എസ് പി ബി 1) = 16 സി പി എം 4 ലക്ഷദ്വീപ് (1): കോണ്‍ഗ്രസ് 1 മധ്യപ്രദേശ് (29) : കോണ്‍ഗ്രസ് 9, ബി ജെ പി 14 മഹാരാഷ്ട്ര (48) : യുപിഎ (കോണ്‍ഗ്രസ് 8 + എന്‍ സി പി 11 + എസ് എസ് എസ് 1) = 20 എന്‍ഡിഎ (ബി ജെ പി 19+ ശിവസേന 9) = 28 മണിപ്പൂര്‍ (2) : കോണ്‍ഗ്രസ് 2 മേഘാലയ (2) : കോണ്‍ഗ്രസ് 1, എന്‍ പി പി 1 മിസോറം (1) : എം എന്‍ എഫ് 1 നാഗാലാന്‍റ് (1) : എന്‍ ഡി പി പി 1 ഒഡീഷ (21) : യുപിഎ (കോണ്‍ഗ്രസ് 2 + ജെ എം എം 1) = 3 ബി ജെ ഡി 10 ബി ജെ പി 8 പുതുച്ചേരി (1) : കോണ്‍ഗ്രസ് 1 പഞ്ചാബ് (13) : കോണ്‍ഗ്രസ് 11 എ എ പി 1 എസ് എ ഡി 1 രാജസ്ഥാന്‍ (25) : കോണ്‍ഗ്രസ് 11 ബി ജെ പി 14 സിക്കിം (1) : എസ് ഡി എഫ് 1 തമിഴ്നാട് (38) : യുപിഎ (കോണ്‍ഗ്രസ് 7 + ഡി എം കെ 15 + വി സി കെ 2 + ഐ യു എം എല്‍ 1 + എം ഡി എം കെ 1 + സി പി ഐ 2 + സി പി എം 1) =29. എന്‍ ഡി എ ( ബി ജെ പി 1 + എ ഐ എ ഡി എം കെ 7+ പി എം കെ 1) = 9 തെലുങ്കാന (17) : കോണ്‍ഗ്രസ് 3 ടി ആര്‍ എസ് 13 + എ ഐ എം ഐ എം 1 = 14. ത്രിപുര (2) : കോണ്‍ഗ്രസ് 1 ബി ജെ പി 1 ഉത്തര്‍പ്രദേശ് (80) : കോണ്‍ഗ്രസ് 8 എസ് പി 23 + ബി എസ് പി 18 + ആര്‍ എല്‍ ഡി 2 = 43. ബി ജെ പി 29 ഉത്തരാഖണ്ഡ് (5) : കോണ്‍ഗ്രസ് 2 ബി ജെ പി 3 വെസ്റ്റ്‌ ബംഗാള്‍ (42) : കോണ്‍ഗ്രസ് 3 ടി എം സി 31 ബി ജെ പി 8

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in