Trending
Browse

All sections

Watch

No business videos available

No Middle East videos available

India

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട്ട്

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട്ട്
ചെന്നൈ : തമിഴ്​നാട്​ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട്ട് . കോയമ്പത്തൂർ ജില്ലയിലെ പെരിയനക്കൻപാളയത്ത്​ മത്സരിച്ച  ഡി കാർത്തികിനാണ്​​  ഒരുവോട്ട്​ മാത്രം ലഭിച്ചത്​. എന്നാൽ സ്ഥാനാർഥിയുടെ കുടുംബത്തിൽ തന്നെ അഞ്ചുപേരുണ്ടെന്നും അവരുടെ വോട്ട്​ പോലും ലഭിച്ചില്ലെന്നും കാണിച്ച്​ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെപ്പേർ രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിക്ക്​ ലഭിച്ചത്​ വെറും ഒരു​ വോട്ട്​. മറ്റുള്ളവർക്ക്​ വോട്ട്​ ചെയ്യാൻ തീരുമാനിച്ച വീട്ടിലുള്ള നാലുപേരെക്കുറിച്ച്​ അഭിമാനമുണ്ടെന്ന് എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ മീന കന്ദസ്വാമി ട്വീറ്റ്​ ചെയ്തു.    

Related articles

See all
Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in