Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കേരളത്തില്‍ വര്‍ഗീയത പടര്‍ത്താന്‍ ബി.ജെ.പി-സി.പി.എം ശ്രമം: രമേശ് ചെന്നിത്തല

കേരളത്തില്‍ വര്‍ഗീയത പടര്‍ത്താന്‍ ബി.ജെ.പി-സി.പി.എം ശ്രമം: രമേശ് ചെന്നിത്തല
നരേന്ദ്ര മോദിയും പിണറായി വിജയനും ചേർന്ന് കേരളത്തിൽ വര്‍ഗീയതയ്ക്ക് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത് ഷാ കപാലത്തിന് ആഹ്വാനം ചെയ്യുകയാണ്. സർക്കാരിനെ താഴെയിടാനുള്ള ശക്തി കേരളത്തില്‍ ബി.ജെ.പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ജാതീയമായ വേർതിരിവുണ്ടാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശ്രമം. ക്ഷേത്രപ്രവേശന വാർഷികം ആഘോഷിക്കാനുള്ള സർക്കാരിന്‍റെ നീക്കം ദുരുദ്ദേശപരമാണെന്നും രമേശ് ചെന്നിത്തല തൃശൂരിൽ പറഞ്ഞു.

Related articles

See all
Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Kerala

പിണറായിക്കെതിരെ സിപിഎം ബംഗാള്‍ ഘടകം; തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്താത്തതില്‍ പ്രതിഷേധം കട...

Save your stories

Sign in