Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിൽ; ബിനാമി ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം വിപുലീകരിച്ച് ഇഡി

ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിൽ; ബിനാമി ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം വിപുലീകരിച്ച് ഇഡി
ബംഗ്‌ളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് റിമാൻഡിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിൽ. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് ബിനീഷിനെ ജയിൽ ആശുപത്രിയിൽ നിന്നും സെല്ലിലേക്ക് മാറ്റിയത്. കേസിൽ നേരത്തെ അറസ്റ്റിലായ മുഹമ്മദ് അനൂപ് അടക്കമുള്ളവരെയും ഇതേ ജയിലിൽ തന്നെയാണുള്ളത്. അതേസമയം ബിനീഷിന്‍റെ ബിനാമി ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ് ഇഡി. https://youtu.be/0su9HRDt32o

Related articles

See all
Latest News

പെരുമഴ; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Popular News

68-ാമത് സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തുടക്കം; അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്...

Popular News

പി കെ ഇന്ദിരയുടെ നിക്ഷേപം റിട്ടയര്‍മെന്റ് ആനുകൂല്യം ഉപയോഗിച്ചാണോ?; പല ഇടപാടുകളുടെയും രേഖകള...

Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Save your stories

Sign in