Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത ബാറുകളും കള്ളുഷാപ്പുകളും ഇന്ന് തുറക്കും; ക്ലബ്ബുകളിലും ബിയർ വൈൻ പാർലറുകളിലും ഇരുന്ന് മദ്യപിക്കാം

സംസ്ഥാനത്ത ബാറുകളും കള്ളുഷാപ്പുകളും ഇന്ന് തുറക്കും; ക്ലബ്ബുകളിലും ബിയർ വൈൻ പാർലറുകളിലും ഇരുന്ന് മദ്യപിക്കാം
സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞ 9 മാസമായി അടച്ചിട്ടിരുന്ന ബാറുകളും വൈൻ പാർലറുകളുമാണ് ഇന്ന് മുതൽ തുറക്കുന്നത്. ഇന്നലെ വൈകുന്നേരം ആണ് സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ബിയർ, വൈൻ പാർലറുകളാണ് ഇന്ന് മുതൽ തുറക്കുന്നത്. നിലവിൽ ബാറുകളിൽ പാഴ്‌സൽ വിൽപ്പനയ്ക്ക് മാത്രമാണ് അനുമതിയുള്ളത്. ബെവ്‌കോ ഔട്ട്‌ലറ്റുകളുടെ പ്രവർത്തന സമയം രാത്രി ഒൻപത് വരെയാക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം പ്രവർത്തനം. കൊവിഡ് ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞ ഒൻപത് മാസമായി ബാറുകൾ അടഞ്ഞുകിടക്കുകയായിരുന്നു. ബാറുടമകളുടെ ആവശ്യം ഇതിന് മുമ്പ് എക്‌സൈസ് വകുപ്പ് അംഗീകരിച്ചിരുന്നുവെങ്കിലും കൊവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ തീരുമാനം നീട്ടി വയ്ക്കുകയായിരുന്നു. ബാറുകൾ തുറക്കുമ്പോൾ കൊവിഡ് മാനദണ്ഡം കർശനമായി ഉറപ്പുവരുത്തും. കൗണ്ടറിൽ ആളുകൾ കൂടുന്നത് ഒഴിവാക്കണമെന്നും, ഒരു ടേബിളിൽ രണ്ട് പേർക്ക് മാത്രമേ ഇരിക്കാൻ കഴിയുകയൊള്ളു.

Related articles

See all
Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Popular News

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

Save your stories

Sign in