Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

NILAMBUR BY-ELECTION| ജനഹൃദയങ്ങളില്‍ ബാപ്പൂട്ടി; പ്രചരണം ശക്തമാക്കി യുഡിഎഫ്

NILAMBUR BY-ELECTION| ജനഹൃദയങ്ങളില്‍ ബാപ്പൂട്ടി; പ്രചരണം ശക്തമാക്കി യുഡിഎഫ്
പ്രചരണ ചൂടേറുന്ന നിലമ്പൂരില്‍ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും ശക്തമാകുന്നു. മലപ്പുറം ജനതയെ അപമാനിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയായതോടെ തികഞ്ഞ ആശങ്കയിലാണ് ഇടത് ക്യാമ്പ്. ഇതിനു പുറമേ സര്‍ക്കാരിന്റെ ഭരണപരാജയവും ജനവിരുദ്ധ നയങ്ങളും ഒന്നൊന്നായി തുറന്നുകാട്ടിയുള്ള യുഡിഎഫ് പ്രചരണത്തിന് മുന്നില്‍ അടിപതറിയ ഇടതു മുന്നണി അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി അതിനെ തടയിടുവാനുള്ള ശ്രമത്തിലാണ്. പ്രചരണത്തില്‍ ഏറെ മുന്നിലായ ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പര്യടന പ്രചരണം പെരുന്നാള്‍ തലേന്നായ ഇന്ന് ഒഴിവാക്കിയിരിക്കുകയാണ്. പര്യടനം ഒഴിവാക്കിയെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മറ്റ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വലിയ ജനപിന്തുണയാണ് ആര്യാടന്‍ ഷൗക്കത്തിന് നിലമ്പൂരില്‍ നിന്ന് ലഭിക്കുന്നത്. പത്രിക സമര്‍പ്പിക്കാന്‍ വരണാധികാരിയുടെ അടുത്ത് എത്തിയത് വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ്. അവിടെനിന്നും ആരംഭിച്ച ജനപിന്തുണ തുടര്‍ന്ന് നടന്ന കണ്‍വെന്‍ഷനിലും ഇപ്പോള്‍ സജീവമായി കൊണ്ടുപോകുന്ന പ്രചരണത്തില്‍ വരെ കാണാന്‍ സാധിക്കും.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in