Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം
തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റ് ചെയ്ത നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു. ഒരു മാസത്തേക്ക് കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. കഴിഞ്ഞ ദിവസം ബേക്കറി ജംഗഷനിൽ വച്ച് കരിങ്കൊടി കാണിക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് പരുക്കേറ്റിരുന്നു. നാല് പേർക്കാണ് പരുക്കേറ്റത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രാജീവ്, വിപിൻ കോൺഗ്രസ് പ്രവർത്തകരായ മുനീർ കൃഷ്ണകുമാർ എന്നിവർക്കാണ് പരുക്കേറ്റത്.

Related articles

See all
Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

"കേരളത്തിൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം നടപ്പാവില്ല; ബിജെപി-സിപിഎം ബാന്ധവം കേരളത്തിൽ പരസ്യ...

Popular News

കേരള സര്‍വകലാശാല ബാഡ്മിന്റണ്‍ ടീം സെലക്ഷനില്‍ വിചിത്ര നടപടി; താരം ടീമിലെത്തിയത് നറുക്കെടുപ...

Save your stories

Sign in