Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍; ചരിത്രത്തിലാദ്യം

നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍; ചരിത്രത്തിലാദ്യം
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍. ഭരണ പക്ഷത്തു നിന്നും യു.പ്രതിഭ , സി കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്ന് കെ കെ രമയുമാണ്  പാനലിലുള്ളത്.  ഇത് ആദ്യമായാണ് പാനലില്‍ മുഴുവന്‍ വനിതകള്‍ വരുന്നത്.  വനിതകള്‍ വേണം എന്ന നിര്‍ദേശം മുന്നോട്ട് വെച്ചത് സ്പീക്കര്‍ എ എന്‍ ഷംസീറാണ്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലത്തപ്പോൾ സഭ നിയന്ത്രിക്കുന്നത് സ്പീക്കര്‍ പാനലിലുള്ള അംഗംങ്ങളാണ്

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in