Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ആശമാരുടെ സമരം 100-ാം ദിനത്തിലേക്ക്; സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് തുടരുന്നു

ആശമാരുടെ സമരം 100-ാം ദിനത്തിലേക്ക്; സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് തുടരുന്നു
ഭരണസിരാകേന്ദ്രത്തിന് മുന്നിലെ ആശമാരുടെ അതിജീവന സമരം നാളെ 100-ാം ദിനത്തിലേക്ക് കടക്കും. 99 -ാം ദിനത്തിലും പ്രതികൂലമായ കാലാവസ്ഥയെയും വെല്ലുവിളികളെയും അതിജീവിച്ച് ആശമാര്‍ അതിജീവന പോരാട്ടം തുടരുകയാണ്. സെക്രട്ടറിയേറ്റിനു മുന്നിലെ സമരത്തോടൊപ്പം സമരത്തിന്റെ നാലാം ഘട്ടമായ സഞ്ചരിക്കുന്ന രാപകല്‍ സമര യാത്ര ജില്ലകളില്‍ പര്യടനം തുടരുകയാണ്. യാത്ര ഇന്ന് പാലക്കാട് ജില്ലയില്‍ പര്യടനം നടത്തും. തെരുവോരങ്ങളില്‍ അന്തിയുറങ്ങി തങ്ങളുടെ അതിജീവന പോരാട്ട കഥ വിശദീകരിച്ചാണ് ആശമാര്‍ യാത്ര പ്രയാണം തുടരുന്നത്. സമരം നൂറാം ദിനത്തിലേക്ക് എത്തുമ്പോഴും സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് തുടരുകയാണ്.

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Save your stories

Sign in