Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നാലാം വട്ട ചര്‍ച്ചയ്‌ക്കൊരുങ്ങി ആശമാര്‍; പ്രതീക്ഷയുടെ 54 ദിനങ്ങള്‍

നാലാം വട്ട ചര്‍ച്ചയ്‌ക്കൊരുങ്ങി ആശമാര്‍; പ്രതീക്ഷയുടെ 54 ദിനങ്ങള്‍
സെക്രട്ടേറിയറ്റിനു മുമ്പില്‍ അതിജീവന സമരം തുടരുന്നു. ആശാവര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി ഇന്നും ചര്‍ച്ച നടത്തിയേക്കും. ഓണറേറിയവും വിരമിക്കല്‍ ആനുകൂല്യവും ഉള്‍പ്പെടെ ആശമാര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളില്‍ തീരുമാനമാകാതെയാണ് കഴിഞ്ഞദിവസം ചര്‍ച്ച അവസാനിച്ചത്. ഇതോടെ ചര്‍ച്ചയില്‍ തൃപ്പരല്ലെന്നും സമരം തുടരുമെന്നും സമരസമിതി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ സമരവേദിയില്‍ വലിയ പ്രതിഷേധവും സംഘടിപ്പിച്ചു.ഇവരുടെ രാപ്പകല്‍ സമരം 54-ാം ദിവസത്തിലേക്കും നിരാഹാര സമരം 16 ആം ദിനത്തിലേക്കും കടന്നു. സേവന വേതന പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ പഠിക്കുവാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിക്കാം മെന്ന നിലപാടാണ് ചര്‍ച്ചയില്‍ പ്രധാനമായും സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. എന്നാല്‍ ഓണറേറിയം വര്‍ധിപ്പിച്ചുകൊണ്ട് കമ്മറ്റിയെ നിയോഗിക്കണമെന്ന ആവശ്യമാണ് ആശാവര്‍ക്കര്‍മാര്‍ മുന്നോട്ടുവെക്കുന്നത.്

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in