Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ആരോഗ്യ സേതു ആപ്പ് നിരീക്ഷണ സംവിധാനം, വിവര സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച് ഗൗരവതരമായ ആശങ്ക ഉയര്‍ത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി

ആരോഗ്യ സേതു ആപ്പ് നിരീക്ഷണ സംവിധാനം, വിവര സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച് ഗൗരവതരമായ ആശങ്ക ഉയര്‍ത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി
  കൊവിഡ് രോഗം ബാധിക്കാനുള്ള സാധ്യത തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ആരോഗ്യ സേതു ആപ്പ് സങ്കീര്‍ണമായ നിരീക്ഷണ സംവിധാനമാണെന്ന് രാഹുല്‍ ഗാന്ധി. സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ഔട്ട്‌സോഴ്‌സ് ചെയ്തതാണിതെന്നും വിവര സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച ഗൗരവതരമായ ആശങ്കയാണ് ഇത് ഉയര്‍ത്തുന്നതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. നാമെല്ലാം സുരക്ഷിതരായി ഇരിക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായം തേടാം. എന്നാല്‍ ഭയം ജനിപ്പിച്ച് രാജ്യത്തെ പൗരന്മാരെ അവരുടെ അനുമതിയില്ലാതെ നിരീക്ഷിക്കുന്നത് ശരിയല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.   https://twitter.com/RahulGandhi/status/1256579764258607107

Related articles

See all
Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Popular News

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം; പ്രതിഷേധം കടുപ്പിക്കാന...

Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Save your stories

Sign in