Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബ്രസീലിനെ വീഴ്ത്തി അര്‍ജന്‍റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം

ബ്രസീലിനെ വീഴ്ത്തി അര്‍ജന്‍റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം
റിയോ ഡി ജനീറോ : ആവേശം അലതല്ലിയ കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം. മൂന്നു പതിറ്റാണ്ടോളം എത്തുന്ന കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ടാണ് അര്‍ജന്റീനയുടെ കിരീട ധാരണം. എയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് വിജയവും കിരീടവും സമ്മാനിച്ചത്. 1993നുശേഷം അർജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്. 1916ൽ തുടക്കമായ കോപ്പ അമേരിക്ക ടൂർണമെന്റിൽ 15–ാം കിരീടവുമായി യുറഗ്വായുടെ പേരിലുള്ള റെക്കോർഡിനൊപ്പമെത്താനും അർജന്റീനയ്ക്കായി. https://twitter.com/CopaAmerica/status/1414018206717648900?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1414018206717648900%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Ffootball%2F2021%2F07%2F10%2Fargentina-vs-brazil-copa-america-2021-final-live-updates.html

Related articles

See all
Popular News

രഞ്ജി ട്രോഫി: ബംഗാളിനോട് 287 റൺസിന്റെ കൂറ്റൻ തോൽവി; കേരളത്തിന് സീസണിലെ ആദ്യ തോല്‍വി

Popular News

എക്കാലത്തെയും മികച്ച ബാലൺദ്യോർ പ്രകടനം ക്രിസ്റ്റ്യാനോയുടേത്; 2012-ലെ മെസ്സിയുടെ റെക്കോർഡിന...

Popular News

വനിതാ പ്രീമിയർ ലീഗ് ലേലം: സോഫി മൊളിനക്സ് വിലകൂടിയ താരം; ചരിത്രമെഴുതി 15-കാരി ഉമ കാഷ്‌വി

Popular News

ട്രാക്കിൽ മിന്നൽ വേഗം: റെക്കോഡ് നേട്ടത്തോടെ അതുലും സ്വർണ്ണത്തോടെ ഋതുപർണയും കായികമേളയിലെ വേ...

Save your stories

Sign in