Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രമ്യ ഹരിദാസിന്റെ അപരന്‍ ഹരിദാസന്‍ സിഐടിയു പ്രവര്‍ത്തകന്‍; ഹരിദാസന്‍ ഇപ്പോഴും കാണാമറയത്ത്; തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് രാഷ്ട്രീയം പറഞ്ഞുകൊണ്ടാകണമെന്ന് യുഡിഎഫ്

രമ്യ ഹരിദാസിന്റെ അപരന്‍ ഹരിദാസന്‍ സിഐടിയു പ്രവര്‍ത്തകന്‍; ഹരിദാസന്‍ ഇപ്പോഴും കാണാമറയത്ത്; തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് രാഷ്ട്രീയം പറഞ്ഞുകൊണ്ടാകണമെന്ന് യുഡിഎഫ്
തൃശ്ശൂര്‍: ചേലക്കരയിലെ സ്ഥാനാര്‍ഥി ഹരിദാസന്‍ അപരനോ വിമതനോ എന്ന ചോദ്യം ഉയരുകയാണ്. സിപിഎം നയം വ്യക്തമാക്കണമെന്ന് യുഡിഎഫ് ചേലക്കര തെരഞ്ഞെടുപ്പ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ പി ഐ ഷാനവാസ്. അപരന്മാരെ നിര്‍ത്തി സിപിഎം നടത്തുന്ന ഇത്തരം വിലകുറഞ്ഞ കളികള്‍ ഒഴിവാക്കണം എന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ രമ്യ ഹരിദാസിന്റെ അപര സ്ഥാനാര്‍ത്ഥി ഹരിദാസന്‍ സജീവ സിഐടിയു പ്രവര്‍ത്തകനാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപിനായി സി ഐ ടി യു സ്ഥാപിച്ച ഫ്‌ളക്‌സില്‍ അപര സ്ഥാനാര്‍ത്ഥി ഹരിദാസനും ഉള്‍പ്പെട്ടിട്ടുണ്ട്. ചേലക്കരയിലെ സ്ഥാനാര്‍ത്ഥി ഹരിദാസന്‍ അപരനാണോ വിമതന്‍ ആണോ എന്നും സിപിഎം നയം വ്യക്തമാക്കണമെന്നും യുഡിഎഫ് ചേലക്കര തിരഞ്ഞെടുപ്പ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ പി ഐ ഷാനവാസ്. അപരന്മാരെ നിര്‍ത്തി സിപിഎം നടത്തുന്ന ഇത്തരം വിലകുറഞ്ഞ കളികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. പഴയന്നൂര്‍ കോടത്തൂരിലെ ചുമട്ടുതൊഴിലാളി യൂണിയന്‍ അംഗമാണ് ഹരിദാസന്‍. സ്ഥാനാര്‍ത്ഥിത്വം പരസ്യമായതോടെ ഹരിദാസന്‍ മുങ്ങുകയുണ്ടായി.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in