സംസ്ഥാനത്ത് വീണ്ടും തെരുവു നായ ആക്രമണം; കാസർഗോഡ് ചെറുവത്തൂരില്‍ മധ്യവയസ്കന്‍റെ കീഴ്ച്ചുണ്ട് കടിച്ചെടുത്തു
Jaihind TV News Report
Jaihind TV Web Desk
June 16, 2023
1 min read
•
Updated: May 16, 2026
കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും തെരുവു നായ ആക്രമണം. കാസർഗോഡ് ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്കന്‍റെ കീഴ്ച്ചുണ്ട് കടിച്ചുപറിച്ചു. തിമിരി കുതിരം ചാലിലെ കെ.കെ മധുവിനാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10