കോട്ടയം: സത്യം ഓണ്‍ലൈന്‍ എഡിറ്റർ വിന്‍സന്‍റ് നെല്ലിക്കുന്നേലിന്‍റെ മാതാവ് ഇടമറ്റം നെല്ലിക്കുന്നേൽ അന്നമ്മ ജോസഫ് നിര്യാതയായി. 82 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വസതിയിൽ പൊതുദർശനമുണ്ടാകും. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3.30 ന് പാലാ ഇടമറ്റം സെന്‍റ് മൈക്കിൾസ് ദേവാലയത്തിൽ.
ഇടമറ്റം നെല്ലിക്കുന്നേൽ അന്നമ്മ ജോസഫ് (82) നിര്യാതയായി