Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കണ്ണൂരില്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവം; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

കണ്ണൂരില്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവം; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി
  തിരുവനന്തപുരം: കണ്ണൂർ കൂടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. സണ്ണി ജോസഫ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കണ്ണൂരിലെ ബോംബ് രാഷ്ട്രീയം കേരളത്തിൽ ഭീതി വിതയ്ക്കുന്ന സാഹചര്യവും പോലീസിന്‍റെ നിഷ്ക്രിയത്വവും തുറന്നു കാട്ടി പ്രതിപക്ഷം സഭയിൽ ആഞ്ഞടിക്കും. ക്ഷേമപെൻഷൻ വിതരണം മുടങ്ങുന്നത് ഇന്ന് നിയമസഭയിൽ ഉന്നയിക്കുവാനാണ് പ്രതിപക്ഷം തീരുമാനിച്ചിരുന്നതെങ്കിലും കണ്ണൂർ ബോംബ് രാഷ്ട്രീയം വീണ്ടും സജീവമായത് സഭയിൽ ഉന്നയിക്കുവാൻ പ്രതിപക്ഷം പിന്നീട് തീരുമാനിക്കുകയായിരുന്നു. അതേസമയം കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് സഭ ഇന്ന് ആദരമർപ്പിക്കും. പൊതുമരാമത്ത്, വിനോദസഞ്ചാരം, ഭക്ഷ്യ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകളും സഭയിൽ നടക്കും.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in