Logo
CHANGE MODE
Thu, Jun 04, 2026 • 08:02 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

മലയാറ്റൂരിൽ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷിച്ച് അമ്മയാന; ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് നാട്ടുകാർ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 10, 2024
1 min read Updated: May 13, 2026
Share:

മലയാറ്റൂരിൽ  കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷിച്ച് അമ്മയാന; ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് നാട്ടുകാർ
  എറണാകുളം: മലയാറ്റൂർ ഇല്ലിതോട്ടിൽ കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന വലിച്ചു കയറ്റി. ഇല്ലിത്തോട് പണ്ടാല സാജുവിന്റെ വീടിനോടു ചേർന്നുള്ള സ്വകാര്യ കമ്പനിയുടെ കിണറ്റിൽ പുലർച്ചെയാണ് കുട്ടിയാന കിണറ്റിൽ വീണത്. കുട്ടിയാന വീണതോടെ മറ്റു കാട്ടാനകൾ കിണറിന്‍റെ പരിസരത്ത് തുടരുകയായിരുന്നു. നാട്ടുകാരെത്തി ബഹളം വച്ചെങ്കിലും കാട്ടാനകൾ പരിസരത്തു തുടർന്നു. ഒടുവിൽ കുട്ടിയാനയെ അമ്മയാന തന്നെ വലിച്ചു കയറ്റുകയായിരുന്നു. കുട്ടിയാന പുറത്തെത്തിയതിനു പിന്നാലെ കാട്ടാനക്കൂട്ടം കാടു കയറി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചിരിക്കുകയാണ്. പ്രദേശത്തു കാട്ടാനശല്യ രൂക്ഷമാണെന്നും നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം മുഴക്കിയാണു പ്രതിഷേധം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10