ആലപ്പുഴ ഷനോജ് വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം
Jaihind TV News Report
Jaihind TV Web Desk
December 24, 2024
1 min read
•
Updated: June 02, 2026
ആലപ്പുഴ: ഷനോജ് വധക്കേസിലെ 7 പ്രതികൾക്ക് ജീവപര്യന്തം. 2014 ജൂലൈ നാലിന് ആയിരുന്നു നാടിനെ നടുക്കിയ അരും കൊല നടന്നത്. കൊട്ടേഷൻ സംഘത്തെ ഒപ്പം കൂട്ടി കൊലപാതകം നടത്തിയെന്നായിരിന്നു കേസ്. മകളുമായി അടുപ്പമുണ്ടായതിന്‍റെ പേരിലാണ് രണ്ടാം പ്രതിയായ പ്രസാദ് ഷനോജിനെ കൊലപെടുത്തിയന്. ഇറച്ചിക്കച്ചവടക്കാരനായിരുന്നു പ്രസാദ് . കൊലയ്ക്ക് ഉപയോഗിച്ചതും ഇറച്ചി വെട്ടാൻ ഉപയോഗിക്കുന്ന ആയുധങ്ങളും ഇരുമ്പ് കൂടവും . ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത് .
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10