Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അഴിമതി ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള സിപിഎം നാടകം: രമേശ് ചെന്നിത്തല

അഴിമതി ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള സിപിഎം നാടകം: രമേശ് ചെന്നിത്തല
  തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണത്തിന് പിന്നില്‍ തികഞ്ഞ ദുരൂഹതയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 24 മണിക്കൂറും നിരീക്ഷണം ഉള്ള പ്രദേശത്ത് പോലീസ് എന്ത് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. മണിക്കൂറുകള്‍ പിന്നിട്ടിട്ടും എന്തുകൊണ്ട് പ്രതിയെ പിടിക്കാന്‍ പോലീസിന് സാധിക്കുന്നില്ല? സംഭവം നടന്നതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. സ്വര്‍ണ്ണക്കടത്തിലും സ്പ്രിങ്ക്ളറിലുമെല്ലാം സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും മുഖം നഷ്ടമായ സാഹചര്യത്തില്‍ ജനശ്രദ്ധ തിരിക്കാനുള്ള സിപിഎം നാടകമാണിതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.   https://www.facebook.com/JaihindNewsChannel/videos/2847077782262504

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in