Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അജിത് കുമാർ പുറത്തേക്കോ? ശബരിമല യോഗത്തിൽ നിന്ന് എഡിജിപി അജിത് കുമാറിനെ ഒഴിവാക്കി

അജിത് കുമാർ പുറത്തേക്കോ? ശബരിമല യോഗത്തിൽ നിന്ന് എഡിജിപി അജിത് കുമാറിനെ ഒഴിവാക്കി
  തിരുവനന്തപുരം: ശബരിമല അവലോകന യോഗത്തിൽനിന്ന് എഡിജിപി അജിത് കുമാറിനെ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നിന്നാണ് അജിത് കുമാറിനെ മാറ്റിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ അജിത് കുമാര്‍ യോഗത്തില്‍ ഉണ്ടായിരുന്നില്ല. ഡിജിപിയും ഇന്‍റലിജൻ‌സ്, ഹെഡ് ക്വാർട്ടേഴ്സ് എഡിജിപിമാരും ആണ് യോഗത്തിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് അജിത് കുമാറിനെ ഒഴിവാക്കിയതെന്നാണ് വിവരം. എഡിജിപിക്ക് എതിരായ സർക്കാർ നടപടി ഉടനുണ്ടാവുമെന്നതിന്‍റെ സൂചനയാണ് ഈ മാറ്റിനിർത്തൽ എന്നാണ് വിലയിരുത്തപ്പെടുന്നത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in