Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അഡ്വ. ബി. എ ആളൂര്‍ അന്തരിച്ചു; വിവാദ കേസുകളിലൂടെ ശ്രദ്ധേയന്‍

അഡ്വ. ബി. എ ആളൂര്‍ അന്തരിച്ചു; വിവാദ കേസുകളിലൂടെ ശ്രദ്ധേയന്‍
വിവാദ കേസുകളിലെ വാദങ്ങളിലൂടെ ശ്രദ്ധേയനായ ക്രിമിനല്‍ അഭിഭാഷകന്‍ ബിജു ആന്റണി എന്ന ബി എ ആളൂര്‍ അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആയിരുന്നു അന്ത്യം. നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയ്ക്കു വേണ്ടിയും, ഇലന്തൂര്‍ നരബലി കേസ്, ഗോവിന്ദച്ചാമി പ്രതിയായ കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊലക്കേസ് എന്നിവയില്‍ പ്രതിഭാഗത്തിന് വേണ്ടിയും ഹാജരായ അഭിഭാഷകനായിരുന്നു ആളൂര്‍. കുറേക്കാലമായി അസുഖബാധിതനായിരുന്നു. തൃശൂര്‍ സ്വദേശിയാണ് അഡ്വ. ബി എ ആളൂര്‍

Related articles

See all
Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Save your stories

Sign in