Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അതിരൂപതാഭവനം കയ്യേറി സമരം ചെയ്യുന്നവര്‍ക്കെതിരെ നടപടി ;സീറോമലബാര്‍ സിനഡ്

അതിരൂപതാഭവനം കയ്യേറി സമരം ചെയ്യുന്നവര്‍ക്കെതിരെ നടപടി ;സീറോമലബാര്‍ സിനഡ്
കാക്കനാട്: മാര്‍പാപ്പ അംഗീകരിച്ച സീറോമലബാര്‍ സഭാസിനഡിന്റെ തീരുമാനങ്ങള്‍ക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികര്‍ ഈ ദിവസങ്ങളില്‍ നിരാഹാരം നടത്തുകയും അതിരൂപതാഭവനം കയ്യേറി സമരം നടത്തുകയും ചെയ്യുന്ന തെറ്റായതും ക്രൈസ്തവ ചൈതന്യത്തിനെതിരായതുമായ നടപടിയെ സീറോമലബാര്‍ സിനഡുപിതാക്കന്മാര്‍ ഐക്യകണ്‌ഠേന അപലപിച്ചു. ഇത്തരം നടപടികളില്‍നിന്ന് പിന്മാറാന്‍ സിനഡ് വൈദികരോട് ആഹ്വാനം ചെയ്തു. ഇപ്രകാരമുള്ള പ്രവര്‍ത്തനങ്ങളോടു സഹകരിക്കരുതെന്ന് സീറോമലബാര്‍ കത്തോലിക്കാ വിശ്വാസികളോടു സിനഡ് ആവശ്യപ്പെട്ടു. അതിരൂപതാ കേന്ദ്രത്തില്‍ അതിക്രമിച്ചു കയറിയ 21 വൈദികരുടെമേല്‍ ശിക്ഷണ നടപടികളെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കു സിനഡ് നിര്‍ദ്ദേശം നല്‍കി.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in