Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സെക്രട്ടേറിയ‌റ്റില്‍ തീപിടിത്തം; മുഖ്യമന്ത്രിയും ജലീലും അദ്ഭുതകരമായി രക്ഷപ്പെട്ടു’; പരിഹസിച്ച് അബ്ദുറബ്ബ്

സെക്രട്ടേറിയ‌റ്റില്‍ തീപിടിത്തം; മുഖ്യമന്ത്രിയും ജലീലും അദ്ഭുതകരമായി രക്ഷപ്പെട്ടു’; പരിഹസിച്ച് അബ്ദുറബ്ബ്
തീപിടിത്തത്തിന് പിന്നാലെ സെക്രട്ടേറിയറ്റിന് മുൻവശം സമരഭൂമിയായി. ജനപ്രതിനിധികളെയോ മാധ്യമങ്ങളെയോ സംഭവസ്ഥലത്തേയ്ക്ക് കടത്താതെ പൊലീസ് മറതീർത്തപ്പോള്‍ പ്രതിഷേധവുമായി പ്രതിപക്ഷം എത്തി. ഇതോടെ പ്രതിഷേധക്കാർക്ക് നേതെ പൊലീസ് ജലപീരങ്കിയുമായി എത്തി. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളും സജീവമാണ്.
"സെക്രട്ടറിയേറ്റില്‍ തീപിടുത്തം. ഫയലുകള്‍ അഗ്നിക്കിരയായി. മുഖ്യമന്ത്രിയും മന്ത്രി കെ.ടി ജലീലും അത്ഭുതകരമായി രക്ഷപ്പെട്ടു" - പി.കെ. അബ്ദുറബ്ബ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
എൻഐഎ യും, മറ്റു അന്വേഷണ ഏജൻസികളും ആവശ്യപ്പെട്ടത് പ്രോട്ടോകോൾ വിഭാഗത്തിലെ രേഖകളാണ്. ഇവിടെ തന്നെയാണ് തീപിടിത്തമുണ്ടായത് എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്.  ഈ സാഹചര്യത്തിലാണ് പോസ്റ്റ്

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Kerala

സാജിദ് യാഹിയയും സിദ്ധാർത്ഥ് സത്യയും പ്രധാന വേഷങ്ങളിൽ: 'സ്റ്റീവ് ആൻഡ് പോളി' പൂജ എറണാകുളത്ത്...

Save your stories

Sign in