Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Kollam Accident| അഞ്ചല്‍ കൊച്ചുകുരുവിക്കോണത്ത് വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

Kollam Accident| അഞ്ചല്‍ കൊച്ചുകുരുവിക്കോണത്ത് വാഹനാപകടം; യുവാവിന് ദാരുണാന്ത്യം
കൊല്ലം: അഞ്ചല്‍ കൊച്ചുകുരുവിക്കോണത്ത് ചൊവ്വാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ബൈക്ക് യാത്രികനായ കരവാളൂര്‍ ഉണ്ണിക്കുന്ന് സ്വദേശി സംഗീത് (22) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സംഗീതിനൊപ്പമുണ്ടായിരുന്ന ഉണ്ണിക്കുന്ന് സ്വദേശി സരോഷ് കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഗീത് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

Related articles

See all
Popular News

കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം;

Popular News

ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം: കനിവോടെ മന്ത്രി പി.സി. വിഷ്ണുനാഥ്; ചികിത്സാച്ചെലവ് പൂർണമായു...

Popular News

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ...

Popular News

സുകുമാരൻ നായരെ അധിക്ഷേപിച്ചു: കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ് പത്തനാപുരം ത...

Save your stories

Sign in