പ്രധാനമന്ത്രി നടത്തുന്നത് ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആസൂത്രിത ഗൂഢാലോചന; സർവെ ഫലങ്ങളില്‍ മോദിയും പിണറായിയും ഞെട്ടിയെന്ന് രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
April 22, 2024
1 min read
•
Updated: June 04, 2026
കൊച്ചി: രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ഉള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. ഇന്ത്യ മുന്നണിക്ക് അനുകൂലമായ സർവെ ഫലങ്ങൾ വന്നതിൽ മോദിയും പിണറായി വിജയനും ഒരുപോലെ ഞെട്ടിയിരിക്കുന്നു. ബിജെപിയുടെ ബി ടീമായി പിണറായി വിജയൻ പ്രവർത്തിക്കുകയാണെന്നും രമേശ് ചെന്നിത്തല. തൃശൂർ പൂരം മുടങ്ങിയത് സർക്കാരിന്‍റെ പരാജയമാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10