തൃശൂരിൽ എച്ച് വണ്‍ എൻ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 54കാരൻ മരിച്ചു
Jaihind TV News Report
Jaihind TV Web Desk
September 08, 2024
1 min read
•
Updated: May 14, 2026
തൃശൂര്‍: വൈറൽ പനിയായ എച്ച്1 എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന 54 ക്കാരന്‍ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്ത് ശങ്കു ബസാർ കൈതക്കാട് അനിൽ ആണ് മരിച്ചത്. ഓഗസ്റ്റ് 23നാണ് എച്ച് വൺ എൻവൺ സ്ഥിരീകരിച്ചത്. ആന്തരികാവയങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച വൈകിട്ടായിരുന്നു മരണം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10