Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

TIGER ATTACK| മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 4 വയസുകാരിയെ പുലി പിടിച്ചു; കുട്ടിക്കായി തിരച്ചില്‍

TIGER ATTACK| മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 4 വയസുകാരിയെ പുലി പിടിച്ചു; കുട്ടിക്കായി തിരച്ചില്‍
വാല്‍പ്പാറയില്‍ 4 വയസുകാരിയെ പുലി പിടിച്ചു. വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനു നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകുന്നേരം 6 മണിക്കാണ് ദാരുണ സംഭവമുണ്ടായത്. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ്- മോനിക്ക ദമ്പതികളുടെ മകള്‍ രജനി എന്ന നാല് വയസുകാരിയെയാണ് പുലിപിടിച്ചത്. കുഞ്ഞിനെ ഇതുവരെ കണ്ടു കിട്ടിയില്ല. കുട്ടിക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in