മലപ്പുറം: നിപ സംശയിച്ച 15 കാരന് ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ മെട്രോപൊളിസ് ലാബിൽ നടത്തിയ പരിശോധനാഫലമാണ് പുറത്തുവന്നത്. പരിശോധനാ ഫലം ആരോഗ്യ വകുപ്പിന് കൈമാറി.
മലപ്പുറത്ത് നിപ സംശയിച്ച 15 കാരന് ചെള്ളുപനി സ്ഥിരീകരിച്ചു