Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ഇനി 7 നാള്‍; ഓണം പ്രമാണിച്ച് പരസ്യപ്രചാരത്തിന് താല്‍ക്കാലിക ഇടവേള

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ഇനി 7 നാള്‍; ഓണം പ്രമാണിച്ച് പരസ്യപ്രചാരത്തിന് താല്‍ക്കാലിക ഇടവേള
  കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക്. പുതുപ്പള്ളി പോളിംഗ് സ്റ്റേഷനിലെത്താൻ ഇനി 7 ദിവസങ്ങൾ മാത്രമാണുള്ളത്. തിരുവോണം ആയതിനാല്‍ താൽക്കാലികമായി പ്രചാരണത്തിന് മുന്നണികൾ ഇടവേള നൽകി. ഇന്ന് പരസ്യ പ്രചാരണം ഉണ്ടാകില്ല. ഓണത്തോടുള്ള അവധികൾ പ്രമാണിച്ച് ഇന്നുമുതല്‍  31 വരെ പരസ്യപ്രചാരണ രംഗത്തുനിന്ന് വിട്ടുനിൽക്കാനാണ് യുഡിഎഫും എൻഡിഎയും തീരുമാനിച്ചിരിക്കുന്നത്. എന്നാൽ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി മണ്ഡലത്തില്‍ പ്രചാരണത്തും. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് ഈ വർഷം വ്യക്തിപരമായി ഓണം ഇല്ല. അതേസമയം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ സ്വകാര്യ പരിപാടികളിൽ സ്ഥാനാർത്ഥി പങ്കെടുക്കുന്നുണ്ട്. എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലും സ്വകാര്യ പരിപാടികളില്‍ മാത്രമാണ് പങ്കെടുക്കുന്നത്.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in